ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ ആചാര്യ ദേവോ ഭവ
നമ്മുടെ ഇ-മെയില്‍ അഡ്രസ്സ് -staffgild@gmail.com

ആമുഖം

മുവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്‌ 
2003 ജനുവരി 15നു തിരുവല്ല രൂപതയുടെ വടക്ക് പ്രദേശങ്ങളായ കരിമ്പ, കുന്നംകുളം ,പീച്ചി, മുവാറ്റുപുഴ, പിറവം , എന്നീ അഞ്ചു വൈദിക ജില്ലകള്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ രൂപത സ്ഥാപിതമായി. രൂപതാ രൂപീകരണത്തോടെ മുവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ്മാനേജുമെന്റും നിലവില്‍ വന്നു. 
രൂപതയുടെ പ്രഥമ കോര്‍പ്പറേറ്റ് മാനേജരായി റവ. ഫാ. വില്‍‌സണ്‍ വേലിക്കകത്ത് നിയമിതനായി.  ബഹു. വില്‍‌സണ്‍ അച്ചന്റെ 2003-2010  വരെയുള്ള സ്തുസ്ത്യര്‍ഹാമായ സേവന കാലഘട്ടത്തിനു ശേഷം റൈറ്റ് .റവ .മോണ്‍. ഐസ്സക്ക് കോച്ചേരി കോര്‍പ്പറേറ്റ് മാനേജരായി. ഈ കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ ക്കുറിച്ചുള്ള വിവരങ്ങള്‍ ഹോം   പേജില്‍ ചേര്‍ത്തിട്ടുണ്ട് .